<div><img class="size-full wp-image-44070 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/purameri-death-copy-1.jpg" alt="" width="600" height="577" /></div> <div><strong>നാദാപുരം</strong>: പുറമേരിയിലെ കിഴക്കയില്‍ അസ്മ (72) അന്തരിച്ചു ഭര്‍ത്താവ്: പെഷാറിയക്കന് മമ്മു. മകന്: സഫര്‍ (ഖത്തര്‍). മരുമകള്‍: ഷാനിബ. സഹോദരങ്ങള്‍: ഖാലിദ്, അസ് ലു, പാത്തൂട്ടി, സഫിയ, സീനത്ത്, റസിയ, സഹീറ, പരേതരായ അസീസ്, അയ്യൂബ്.<img class="size-full wp-image-43011 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/empower-physio-the.jpg" alt="" width="751" height="888" /></div>