മരുതോങ്കര: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവം ആദരവ് @2026 പ്രഭാഷകന്‍
വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മരുതോങ്കര മഴവില്ക്കാട റിസോര്‍ട്ട്
ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം.ജമീല, ബ്ലോക്ക് സെക്രട്ടറി പി.അമ്പിളി, മരുതോങ്കര പഞ്ചായത്ത്, പ്രസിഡന്റ് കെ.എം.സതി, ബ്ലോക്ക് സ്ഥിരം സമിതി
അധ്യക്ഷരായ പി.സി.രവീന്ദ്രന്, എം.എം.റോയ്, മെമ്പര്‍മാരായ കോരങ്കോട്ട് മൊയ്തു, നാരായണന് തോട്ടക്കാട്, സന്ധ്യ കരണ്ടോട്, മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസി. കെ.ആര്.ബിജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ.മുരളി, ഷിവിജ
വിനോദന്‍, മെമ്പര്‍ ബിന്‍സി തോമസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നീതു
വര്‍ഗ്ഗീസ്, കെ.കെ.ദിനേശന് പ്രസംഗിച്ചു. ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ റീജ അനില്‍ സ്വാഗതവും സിഡിപിഒ സിഞ്ചു.എം.സി നന്ദിയും പറഞ്ഞു. സുധന് കൈവേലിയുടെ ഹാസ്യ
പരിപാടികള്‍ അരങ്ങേറി. വയോജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്കി.















