
വടകര: പ്രമുഖ ട്രേഡ് യൂണിയന് നേതാവും സിപിഎം വടകര ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായിരുന്ന ടി.കെ. കൃഷ്ണന്റെ 41-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ചോളംവയലില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.
ദിവാകരന് ഉദ്ഘാടനം ചെയ്തു. വടകര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.സി. പവിത്രന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം കെ.പി. ശശീന്ദ്രന് സ്വാഗതം പറഞ്ഞു.















