
നാദാപുരം: കല്ലാച്ചിയിലെ കുനിയില്‍ താമസിക്കും എരാം വീട്ടില്‍ നാരായണന് (63) അന്തരിച്ചു. ദീര്‍ഘകാലം ബസ് കണ്ടക്ടറായിരുന്നു. ഭാര്യ: ലസിത (കണ്ണൂര്‍). മകള്‍: സ്വാതി (ടീച്ചര്‍ ട്രെയിനി). സഹോദരങ്ങള്‍: ശാന്ത, രാധ, ലക്ഷ്മി, ശോഭ, പരേതനായ ബാലകൃഷ്ണന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
