<img class="alignnone size-full wp-image-43017" src="https://vatakaravarthakal.in/wp-content/uploads/2026/11/7qqa.jpg" alt="" width="431" height="487" /> <strong>വടകര:</strong> കീഴല്‍ കോറോത്ത് മീത്തല്‍ ജീവരാജ് (52) അന്തരിച്ചു. അച്ഛന്: പരേതനായ ഗോപാലന്. അമ്മ: പരേതയായ തങ്കം. സഹോദരങ്ങള്‍: രാജേന്ദ്രന്, ബിജു, ദിനേശന്, വിനീഷ്. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />