• Latest
  • Trending
വനിതാ ദിനത്തില്‍ സുഷമ രാമദാസിന് ആദരവിന്റെ പൊന്നാട

വനിതാ ദിനത്തില്‍ സുഷമ രാമദാസിന് ആദരവിന്റെ പൊന്നാട

March 8, 2026
കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌

കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌

March 13, 2026
നിറയെ ഗ്യാസുളള സിലിണ്ടര്‍ കള്ളന്‍ അടിച്ചു മാറ്റി

നിറയെ ഗ്യാസുളള സിലിണ്ടര്‍ കള്ളന്‍ അടിച്ചു മാറ്റി

March 13, 2026
ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

March 13, 2026
അടുക്കത്ത് വേട്ടോറേമ്മല്‍ പുഷ്പ അന്തരിച്ചു

അടുക്കത്ത് വേട്ടോറേമ്മല്‍ പുഷ്പ അന്തരിച്ചു

March 13, 2026
അമേരിക്കൻ സൈനിക വിമാനം ഇറാഖിൽ തകർന്ന് വീണു; അപകടം യുദ്ധവിമാനത്തിന് ഇന്ധനം നിറക്കുന്നതിനിടെ

അമേരിക്കൻ സൈനിക വിമാനം ഇറാഖിൽ തകർന്ന് വീണു; അപകടം യുദ്ധവിമാനത്തിന് ഇന്ധനം നിറക്കുന്നതിനിടെ

March 13, 2026
തട്ടുകടക്കാരെ കുടിയൊഴിപ്പിക്കരുത്; പ്രതിഷേധവുമായി ഐഎന്‍ടിയുസി

തട്ടുകടക്കാരെ കുടിയൊഴിപ്പിക്കരുത്; പ്രതിഷേധവുമായി ഐഎന്‍ടിയുസി

March 13, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 13, 2026
മങ്കര വലിയമഠത്തില്‍ ഹാരിസ് സൗദിയില്‍ അന്തരിച്ചു

മങ്കര വലിയമഠത്തില്‍ ഹാരിസ് സൗദിയില്‍ അന്തരിച്ചു

March 13, 2026
പകല്‍ യുദ്ധത്തിനെതിരെ പ്രാവിനെ പറത്തുന്നവര്‍ പാതിരാവില്‍ വീടുകള്‍ക്ക് ബോംബെറിയുന്നു: ജിന്റോ ജോണ്‍

പകല്‍ യുദ്ധത്തിനെതിരെ പ്രാവിനെ പറത്തുന്നവര്‍ പാതിരാവില്‍ വീടുകള്‍ക്ക് ബോംബെറിയുന്നു: ജിന്റോ ജോണ്‍

March 12, 2026
ബിജെപി തിരുവള്ളൂര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി ഹനീഷ് അന്തരിച്ചു

ബിജെപി തിരുവള്ളൂര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി ഹനീഷ് അന്തരിച്ചു

March 12, 2026
ലഹരിക്കെതിരെ വടകരയില്‍ എക്‌സൈസിന്റെ വാക്കത്തോണ്‍

ലഹരിക്കെതിരെ വടകരയില്‍ എക്‌സൈസിന്റെ വാക്കത്തോണ്‍

March 12, 2026
അമ്പലക്കുളങ്ങര ആലോള്ളതില്‍ പ്രേമലത അന്തരിച്ചു

അമ്പലക്കുളങ്ങര ആലോള്ളതില്‍ പ്രേമലത അന്തരിച്ചു

March 12, 2026
Vatakara Varthakal
Friday, March 13, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വനിതാ ദിനത്തില്‍ സുഷമ രാമദാസിന് ആദരവിന്റെ പൊന്നാട

by newsdesk
March 8, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ലോക വനിതാ ദിനം ഓയിസ്‌ക ഇന്റര്‍നാഷണല്‍ വടകര ചാപ്ടറും ഓയിസ്‌കാ വനിതാ ഫോറവും സംയുക്തമായി ആചരിച്ചു. ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച രാഷ്ട്രപതിയുടെ ഫ്‌ലോറന്‍സ് നൈറ്റിങ്ങേല്‍ അവാര്‍ഡ് ലഭിച്ച സുഷമ രാമദാസിനെ അവരുടെ വസതിയില്‍ വെച്ച് ആദരിച്ചു. പി.കരുണാകരന്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു. ഓയിസ്‌ക സൗത്ത് ഇന്ത്യാ ചാപ്റ്റര്‍ മെമ്പര്‍ പുറന്തോടത് സുകുമാരന്‍ ഉപഹാര സമര്‍പ്പണം നടത്തി. വനിതാ ഫോറം കണ്‍വീനര്‍ കെ.ശശികല പൊന്നാട അണിയിച്ചു. പി.പി.രാജന്‍, പ്രൊ. അമ്മുക്കുട്ടി, സി.എച്ച്.സുഭാഷ്, കെ.ഹേമചന്ദ്രന്‍, എ.വിജയന്‍, അഡ്വ. ലതികാ ശ്രീനിവാസന്‍, അനിതാ സുഭാഷ്, സുഷമാ രാമദാസ്, കെ.ഗീത എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌

കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌

March 13, 2026
നിറയെ ഗ്യാസുളള സിലിണ്ടര്‍ കള്ളന്‍ അടിച്ചു മാറ്റി

നിറയെ ഗ്യാസുളള സിലിണ്ടര്‍ കള്ളന്‍ അടിച്ചു മാറ്റി

March 13, 2026
ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

March 13, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌
  • നിറയെ ഗ്യാസുളള സിലിണ്ടര്‍ കള്ളന്‍ അടിച്ചു മാറ്റി
  • ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by