• Latest
  • Trending
മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

November 13, 2026
സൗ​ദിയി​ലേ​ക്ക് വി​മാ​ന സര്‍വീസ്‌ ഉടനില്ലെന്ന് കമ്പനികള്‍

സൗദിയിലേക്കുള്ള വിമാന സര്‍വീസ് നിർത്തിവെച്ച് എയര്‍ ഇന്ത്യ

November 13, 2026
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

മുന്‍മന്ത്രി വി. അബ്ദുറഹിമാനെതിരായ അന്വേഷണം പരിഹാസ്യം: സിപിഎം

November 13, 2026
പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണ ജാഥയ്ക്ക് കല്ലാച്ചിയില്‍ ഗംഭീര സ്വീകരണം

പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണ ജാഥയ്ക്ക് കല്ലാച്ചിയില്‍ ഗംഭീര സ്വീകരണം

November 13, 2026
അലൈദ രണ്ടാം തവണയും മികച്ച നടി

അലൈദ രണ്ടാം തവണയും മികച്ച നടി

November 13, 2026
മുടപ്പിലാവില്‍ വായേരി താഴ കുനിയില്‍ പത്മനാഭന്‍ അന്തരിച്ചു

മുടപ്പിലാവില്‍ വായേരി താഴ കുനിയില്‍ പത്മനാഭന്‍ അന്തരിച്ചു

November 13, 2026
സ്‌നേഹത്തിന്റെ രുചി പകര്‍ന്ന് ‘മൊഹബ്ബത്ത് ബസാര്‍’; എന്‍എസ്എസ് തട്ടുകട ശ്രദ്ധേയം

സ്‌നേഹത്തിന്റെ രുചി പകര്‍ന്ന് ‘മൊഹബ്ബത്ത് ബസാര്‍’; എന്‍എസ്എസ് തട്ടുകട ശ്രദ്ധേയം

November 13, 2026
മാളികപ്പുറം നിയുക്ത മേല്‍ശാന്തിക്ക് പിഷാരികാവിന്റെ ആദരം

മാളികപ്പുറം നിയുക്ത മേല്‍ശാന്തിക്ക് പിഷാരികാവിന്റെ ആദരം

November 13, 2026
മുടപ്പിലാവില്‍ മാണിക്കണ്ടി താഴ കുനിയില്‍ ബാലന്‍ അന്തരിച്ചു

മുടപ്പിലാവില്‍ മാണിക്കണ്ടി താഴ കുനിയില്‍ ബാലന്‍ അന്തരിച്ചു

November 13, 2026
അവസാന നിമിഷം ഉപജില്ല മാറിയെത്തി; തോടന്നൂര്‍ കലോത്സവത്തില്‍ ക്രമക്കേടെന്ന പരാതിയുമായി വിദ്യാര്‍ഥിനി

അവസാന നിമിഷം ഉപജില്ല മാറിയെത്തി; തോടന്നൂര്‍ കലോത്സവത്തില്‍ ക്രമക്കേടെന്ന പരാതിയുമായി വിദ്യാര്‍ഥിനി

November 13, 2026
ജപ്തി നടപടിക്കിടെ കൂത്താളിയില്‍ വീട്ടമ്മ ജീവനൊടുക്കി

ജപ്തി നടപടിക്കിടെ കൂത്താളിയില്‍ വീട്ടമ്മ ജീവനൊടുക്കി

November 13, 2026
നിറയെ കലോത്സവ വിശേഷം; ഡിജിറ്റല്‍ പത്രവുമായി ജേര്‍ണലിസം വിദ്യാര്‍ഥികള്‍

നിറയെ കലോത്സവ വിശേഷം; ഡിജിറ്റല്‍ പത്രവുമായി ജേര്‍ണലിസം വിദ്യാര്‍ഥികള്‍

November 13, 2026
മനത്താനത്ത് അന്ത്രു ഹാജി അനുസ്മരണത്തിനും മഹല്ല് സംഗമത്തിനും തുടക്കമായി

മനത്താനത്ത് അന്ത്രു ഹാജി അനുസ്മരണത്തിനും മഹല്ല് സംഗമത്തിനും തുടക്കമായി

November 13, 2026
Vatakara Varthakal
Saturday, November 14, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

by newsdesk
November 13, 2026
in വിദ്യാഭ്യാസം
0
Home വിദ്യാഭ്യാസം


കുറ്റ്യാടി: കുന്നുമ്മല്‍ ഉപജില്ലാ കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വേദികളെല്ലാം ആവേശക്കടലായി. കലോത്സവത്തിലെ ഏറ്റവും ജനപ്രിയ ഇനമായ ഒപ്പന കാണാന്‍ രണ്ടാം വേദിയില്‍ സ്ത്രീകളടക്കമുള്ള ആസ്വാദകര്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ സ്ഥാനം പിടിച്ചിരുന്നു.
യുപി വിഭാഗം ഒപ്പന ആരംഭിക്കുന്നതിന് മുമ്പേ സദസ്സില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകള്‍ തിങ്ങിനിറഞ്ഞു. ഇതോടെ പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് സംഘാടകര്‍ മത്സരം വിശാലമായ പ്രധാന വേദിയായ ഒന്നിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അറിയിപ്പ് വന്നതോടെ ആസ്വാദകര്‍ കൂട്ടത്തോടെ ഒന്നിലേക്ക് ഒഴുകിയെത്തി.
മണവാട്ടിയും തോഴിമാരും അണിനിരന്ന്, വര്‍ണാഭമായ വേഷവിധാനങ്ങളോടെ ഒപ്പനയ്ക്ക് തുടക്കമായപ്പോള്‍ തിങ്ങിനിറഞ്ഞ സദസ്സ് നിറഞ്ഞ കൈയ്യടികളോടെയാണ് കലാകാരികളെ വരവേറ്റത്. കലോത്സവത്തിന്റെ സമാപന മണിക്കൂറുകളെ അക്ഷരാര്‍ത്ഥത്തില്‍ ആവേശഭരിതമാക്കുന്നതായിരുന്നു ഒന്നാം വേദിയിലെ ഈ ഒപ്പന വിരുന്ന്.
-ഇ.ആനന്ദന്‍

ShareTweetSend

Search

No Result
View All Result

Recent News

സൗ​ദിയി​ലേ​ക്ക് വി​മാ​ന സര്‍വീസ്‌ ഉടനില്ലെന്ന് കമ്പനികള്‍

സൗദിയിലേക്കുള്ള വിമാന സര്‍വീസ് നിർത്തിവെച്ച് എയര്‍ ഇന്ത്യ

November 13, 2026
മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം

November 13, 2026
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

മുന്‍മന്ത്രി വി. അബ്ദുറഹിമാനെതിരായ അന്വേഷണം പരിഹാസ്യം: സിപിഎം

November 13, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സൗദിയിലേക്കുള്ള വിമാന സര്‍വീസ് നിർത്തിവെച്ച് എയര്‍ ഇന്ത്യ
  • മണവാട്ടിയും തോഴിമാരും അരങ്ങുവാണു; ഒപ്പന കാണാന്‍ ജനപ്രവാഹം
  • മുന്‍മന്ത്രി വി. അബ്ദുറഹിമാനെതിരായ അന്വേഷണം പരിഹാസ്യം: സിപിഎം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by