
മുടപ്പിലാവില്‍: വായേരി താഴ കുനിയില്‍ പത്മനാഭന് (70) അന്തരിച്ചു. ഭാര്യ: കോമള.
മക്കള്‍: പ്രവീണ്‍, പ്രജീഷ്, പ്രബീഷ്. മരുമക്കള്‍: അനുപമ, അര്‍ച്ചന, സ്നേഹ.
സഹോദരങ്ങള്‍: രവീന്ദ്ര കുറുപ്പ്, നാരായണി അമ്മ, ദേവി അമ്മ, പരേതരായ ബാലകുറുപ്പ്, നാരായണ കുറുപ്പ്, ജാനു അമ്മ.
