• Latest
  • Trending
കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിച്ചു

കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിച്ചു

November 12, 2026
മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്‌ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി

November 12, 2026
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

November 12, 2026
ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

November 12, 2026
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാം; ഡിസംബര്‍ 8 വരെ അവസരം

November 12, 2026
സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശം: പ്രിയങ്ക ഗാന്ധി

സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശം: പ്രിയങ്ക ഗാന്ധി

November 12, 2026
ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂര്‍ അപകടം: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പതിനേഴുകാരന് നോട്ടീസ്

November 12, 2026
ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്; നി​രാ​ഹാ​രം തു​ട​രു​മെ​ന്ന് വ​ള​ർ​മ​തി

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്; നി​രാ​ഹാ​രം തു​ട​രു​മെ​ന്ന് വ​ള​ർ​മ​തി

November 12, 2026
ചോറോട്ടെ കനാലില്‍ മാലിന്യം തള്ളി; ഓടിയെത്തിയ യുവാവിന് ഓട്ടോ ഇടിച്ച് പരിക്ക്/വീഡിയോ

ചോറോട്ടെ കനാലില്‍ മാലിന്യം തള്ളി; ഓടിയെത്തിയ യുവാവിന് ഓട്ടോ ഇടിച്ച് പരിക്ക്/വീഡിയോ

November 12, 2026
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തില്‍ സ്ഥാനമില്ല: രമേശ് ചെന്നിത്തല

സമരപ്പന്തല്‍ പൊളിച്ചത് കോടതി നിര്‍ദേശപ്രകാരം: മന്ത്രി ചെന്നിത്തല

November 12, 2026
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സര്‍ഗവിസ്മയം; പ്രത്യുഷ് ശ്രീനിവാസന്റെ ‘മഷി പുരണ്ട തട്ടം’ പ്രകാശനം ചെയ്തു

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സര്‍ഗവിസ്മയം; പ്രത്യുഷ് ശ്രീനിവാസന്റെ ‘മഷി പുരണ്ട തട്ടം’ പ്രകാശനം ചെയ്തു

November 12, 2026
എസ്എംഎ ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി കൈകോര്‍ത്ത് പ്ലാന്റേറ

എസ്എംഎ ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി കൈകോര്‍ത്ത് പ്ലാന്റേറ

November 12, 2026
‘വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?’

‘വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?’

November 12, 2026
Vatakara Varthakal
Thursday, November 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിച്ചു

by newsdesk
November 12, 2026
in കേരളം
0
Home കേരളം


കോഴിക്കോട്: കോളേജ് വിദ്യാര്‍ഥിനികളെ കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനായി നടപ്പാക്കുന്ന ‘കുടുംബശ്രീ @ ക്യാമ്പസ്’ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ഗ്രൂപ്പിന് അനുയോജ്യമായ പേരും ലോഗോയും ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
ക്രിയേറ്റീവ് മേഖല, സാങ്കേതികവിദ്യ, സേവന മേഖല, ഉല്‍പാദന മേഖല എന്നിവയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക, നൈപുണ്യ പരിശീലനം നേടുക, വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക, സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ആശയരൂപീകരണം മുതല്‍ ധനസഹായം, വിപണനം തുടങ്ങി സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുടുംബശ്രീയുടെ പിന്തുണ വിദ്യാര്‍ഥിനികള്‍ക്ക് ലഭിക്കും.
പദ്ധതിക്ക് നിര്‍ദേശിക്കുന്ന പേരിനും ലോഗോയ്ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കും. വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്നതിനായി പഠിക്കുന്ന സ്ഥാപന/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം എന്‍ട്രികള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 16.

ShareTweetSend

Search

No Result
View All Result

Recent News

മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്‌ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി

November 12, 2026
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

November 12, 2026
ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

November 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി
  • എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
  • ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by