• Latest
  • Trending
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാം; ഡിസംബര്‍ 8 വരെ അവസരം

November 12, 2026
മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്‌ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി

November 12, 2026
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

November 12, 2026
ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

November 12, 2026
സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശം: പ്രിയങ്ക ഗാന്ധി

സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശം: പ്രിയങ്ക ഗാന്ധി

November 12, 2026
ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂര്‍ അപകടം: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പതിനേഴുകാരന് നോട്ടീസ്

November 12, 2026
ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്; നി​രാ​ഹാ​രം തു​ട​രു​മെ​ന്ന് വ​ള​ർ​മ​തി

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്; നി​രാ​ഹാ​രം തു​ട​രു​മെ​ന്ന് വ​ള​ർ​മ​തി

November 12, 2026
കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിച്ചു

കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിച്ചു

November 12, 2026
ചോറോട്ടെ കനാലില്‍ മാലിന്യം തള്ളി; ഓടിയെത്തിയ യുവാവിന് ഓട്ടോ ഇടിച്ച് പരിക്ക്/വീഡിയോ

ചോറോട്ടെ കനാലില്‍ മാലിന്യം തള്ളി; ഓടിയെത്തിയ യുവാവിന് ഓട്ടോ ഇടിച്ച് പരിക്ക്/വീഡിയോ

November 12, 2026
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തില്‍ സ്ഥാനമില്ല: രമേശ് ചെന്നിത്തല

സമരപ്പന്തല്‍ പൊളിച്ചത് കോടതി നിര്‍ദേശപ്രകാരം: മന്ത്രി ചെന്നിത്തല

November 12, 2026
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സര്‍ഗവിസ്മയം; പ്രത്യുഷ് ശ്രീനിവാസന്റെ ‘മഷി പുരണ്ട തട്ടം’ പ്രകാശനം ചെയ്തു

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സര്‍ഗവിസ്മയം; പ്രത്യുഷ് ശ്രീനിവാസന്റെ ‘മഷി പുരണ്ട തട്ടം’ പ്രകാശനം ചെയ്തു

November 12, 2026
എസ്എംഎ ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി കൈകോര്‍ത്ത് പ്ലാന്റേറ

എസ്എംഎ ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി കൈകോര്‍ത്ത് പ്ലാന്റേറ

November 12, 2026
‘വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?’

‘വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?’

November 12, 2026
Vatakara Varthakal
Thursday, November 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാം; ഡിസംബര്‍ 8 വരെ അവസരം

by newsdesk
November 12, 2026
in കേരളം
0
Home കേരളം

കോഴിക്കോട്: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര്‍ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. അനുവദിച്ച സമയത്തിനുശേഷം നടത്തുന്ന പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇതുവരെ കൈപ്പറ്റിയ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും.
ജീവിതസാഹചര്യങ്ങളിലും സാമ്പത്തിക നിലയിലും മാറ്റമുണ്ടായിട്ടും മുന്‍ഗണനാ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നവരെയാണ് നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായനികുതി അടയ്ക്കുന്നവര്‍ തുടങ്ങിയവര്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടവരാണ്. പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്ര വാഹനം സ്വന്തമായുള്ളവര്‍ എന്നിവരും ഇതില്‍പ്പെടും. വിദേശത്തോ സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന കുടുംബാംഗത്തിന് പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടാകില്ല.
അതേസമയം, നിശ്ചിത വിഭാഗങ്ങള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം, താല്‍ക്കാലിക ജീവനക്കാര്‍, നാലാം ക്ലാസ് തസ്തികകളില്‍നിന്ന് വിരമിച്ച പെന്‍ഷന്‍കാര്‍, പ്രതിമാസം 5,000 രൂപയില്‍ താഴെ പെന്‍ഷന്‍ ലഭിക്കുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിക്കുന്നവര്‍ എന്നിവരെ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഉപജീവനത്തിനുള്ള ഏക വരുമാനമാര്‍ഗമായി ടാക്സി ഉപയോഗിക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കും ഇളവ് ലഭിക്കും.
കാര്‍ഡിന്റെ വിഭാഗം മാറ്റുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനായി ഒറിജിനല്‍ റേഷന്‍ കാര്‍ഡ്, കുടുംബനാഥന്റെ ആധാര്‍ കാര്‍ഡ്, വിഭാഗം മാറ്റുന്നതിനുള്ള നിര്‍ദിഷ്ട അപേക്ഷാ ഫോറം എന്നിവ ഹാജരാക്കണം. ഡിസംബര്‍ എട്ടിനകം സ്വമേധയാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിഴയോ നിയമനടപടികളോ നേരിടേണ്ടിവരില്ല.
അനര്‍ഹരുടെ കാര്‍ഡുകള്‍ പൂര്‍ണമായി റദ്ദാക്കുന്നതിനു പകരം അര്‍ഹതയ്ക്കനുസരിച്ച് മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവഴി നിലവില്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം ലഭിക്കാത്ത അര്‍ഹരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാകും.

ShareTweetSend

Search

No Result
View All Result

Recent News

മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്‌ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി

November 12, 2026
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

November 12, 2026
ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

November 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി
  • എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
  • ബസ് മാനേജര്‍ക്ക് നേരെ അക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by