
കുറ്റ്യാടി: കൈവേലി താവുള്ളകൊല്ലി കല്ലുമ്മല്‍ സനല്‍ അന്തരിച്ചു. കുറ്റ്യാടി കാര്‍ കെയര്‍ വര്‍ക്ക് ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: രേഷ്മ. മക്കള്‍: സ്‌നേഹിത് (സിപിഎം താവുള്ളകൊല്ലി ബ്രാഞ്ചംഗം), സംഗീത്, സലൈക്യ. അച്ഛന്‍: പരേതനായ സദാനന്ദന്‍. അമ്മ: ഗീത. സഹോദരങ്ങള്‍: സഗില്‍, സനോജ്. സഞ്ചയനം ശനിയാഴ്ച്ച.
