<strong>തിരുവനന്തപുരം:</strong> ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍. അവധി കഴിഞ്ഞ് ഡിസംബര്‍ 28ന് സ്കൂളുകള്‍ തുറക്കും. എല്‍പി ക്ലാസുകള്‍ക്ക് പതിനൊന്ന് മുതല്‍ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്കൂളില്‍ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />