<img class="size-full wp-image-40959 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/52386396225fgfg.jpg" alt="" width="485" height="444" /> <strong>കക്കട്ടില്‍:</strong> അമ്പലക്കുളങ്ങര കൊല്ലോം പടിക്കല്‍ മീത്തല്‍ പൊക്കന്‍ (77-കല്ലുപുരയില്‍) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: ദിനേശന്, നിഷ. മരുമക്കള്‍: മഹേഷ് ഉള്ള്യേരി, സവിത. സഹോദരങ്ങള്‍: ലീല, രാജന്, പരേതരായ കണ്ണന്, കൃഷ്ണന്, കുമാരന്. സഞ്ചയനം വ്യാഴാഴ്ച. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />