• Latest
  • Trending
മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മ​രി​ച്ച നി​ല​യി​ൽ

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മ​രി​ച്ച നി​ല​യി​ൽ

November 10, 2026
സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന്

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍; സ്‌കൂളുകള്‍ 18ന് അടയ്ക്കും

November 10, 2026
പാറക്കല്‍ അബ്ദുളള എംഎല്‍എയോട്; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം വേഗത്തിലാക്കണമെന്ന് ബഹുജന കണ്‍വന്‍ഷന്‍

പാറക്കല്‍ അബ്ദുളള എംഎല്‍എയോട്; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം വേഗത്തിലാക്കണമെന്ന് ബഹുജന കണ്‍വന്‍ഷന്‍

November 10, 2026
അമ്പലക്കുളങ്ങരയില്‍ പ്രഭ ചൊരിയാന്‍ ഹൈമാസ്റ്റ് ലൈറ്റ്

അമ്പലക്കുളങ്ങരയില്‍ പ്രഭ ചൊരിയാന്‍ ഹൈമാസ്റ്റ് ലൈറ്റ്

November 10, 2026
ശാസ്‌ത്രോത്സവത്തിലെ ചരിത്രനേട്ടം; വിജയദിനം ആഘോഷിച്ചു മേമുണ്ട സ്‌കൂള്‍

ശാസ്‌ത്രോത്സവത്തിലെ ചരിത്രനേട്ടം; വിജയദിനം ആഘോഷിച്ചു മേമുണ്ട സ്‌കൂള്‍

November 10, 2026
കൊല്ലോം പടിക്കല്‍ മീത്തല്‍ പൊക്കന്‍ അന്തരിച്ചു

കൊല്ലോം പടിക്കല്‍ മീത്തല്‍ പൊക്കന്‍ അന്തരിച്ചു

November 10, 2026
ആയഞ്ചേരിയില്‍ കലാവസന്തത്തിന്‍തിരി നാളെ തെളിയും; മാറ്റുരക്കാന്‍ എത്തുന്നത് 5400 പ്രതിഭകള്‍

ആയഞ്ചേരിയില്‍ കലാവസന്തത്തിന്‍തിരി നാളെ തെളിയും; മാറ്റുരക്കാന്‍ എത്തുന്നത് 5400 പ്രതിഭകള്‍

November 10, 2026
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി രമേശ് ചെന്നിത്തല

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി രമേശ് ചെന്നിത്തല

November 10, 2026
ഷിഗല്ല രോഗബാധ: ജാഗ്രത അനിവാര്യമെന്ന് ഡോ.ഇല്യാസ്

ഷിഗല്ല രോഗബാധ: ജാഗ്രത അനിവാര്യമെന്ന് ഡോ.ഇല്യാസ്

November 10, 2026
ആരോഗ്യസംരക്ഷണവും മാനസിക ഉന്മേഷവും ലക്ഷ്യം; യോഗപരിശീലനത്തിന് തുടക്കമായി

ആരോഗ്യസംരക്ഷണവും മാനസിക ഉന്മേഷവും ലക്ഷ്യം; യോഗപരിശീലനത്തിന് തുടക്കമായി

November 10, 2026
സംരംഭകത്വ സംസ്‌കാരം വളര്‍ത്താന്‍ പദ്ധതിയുമായി ഷാഫി പറമ്പില്‍ എംപി; സ്റ്റാര്‍ട്ടപ്പ് വണ്ടിക്ക് കൊയിലാണ്ടിയില്‍ ഫ്‌ലാഗ് ഓഫ്

സംരംഭകത്വ സംസ്‌കാരം വളര്‍ത്താന്‍ പദ്ധതിയുമായി ഷാഫി പറമ്പില്‍ എംപി; സ്റ്റാര്‍ട്ടപ്പ് വണ്ടിക്ക് കൊയിലാണ്ടിയില്‍ ഫ്‌ലാഗ് ഓഫ്

November 10, 2026
ചിറ്റാരിമലയില്‍ പോലീസ്-ഖനനമാഫിയ കൂട്ടുകെട്ട്; രോഷവുമായി വളയം പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്

ചിറ്റാരിമലയില്‍ പോലീസ്-ഖനനമാഫിയ കൂട്ടുകെട്ട്; രോഷവുമായി വളയം പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്

November 10, 2026
വളയത്ത് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

വളയത്ത് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

November 10, 2026
Vatakara Varthakal
Tuesday, November 10, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മ​രി​ച്ച നി​ല​യി​ൽ

by newsdesk
November 10, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

 

മട്ടന്നൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെയാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭർത്താവ് രാജേന്ദ്രൻ റിട്ട. കെഎസ്ഇബി. ജീവനക്കാരനാണ്. അദ്ദേഹം രാവിലെ ടൗണിൽ പോയി മടങ്ങിവന്നപ്പോഴാണ് വീടിനുള്ളിൽ ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന്

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍; സ്‌കൂളുകള്‍ 18ന് അടയ്ക്കും

November 10, 2026
പാറക്കല്‍ അബ്ദുളള എംഎല്‍എയോട്; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം വേഗത്തിലാക്കണമെന്ന് ബഹുജന കണ്‍വന്‍ഷന്‍

പാറക്കല്‍ അബ്ദുളള എംഎല്‍എയോട്; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം വേഗത്തിലാക്കണമെന്ന് ബഹുജന കണ്‍വന്‍ഷന്‍

November 10, 2026
അമ്പലക്കുളങ്ങരയില്‍ പ്രഭ ചൊരിയാന്‍ ഹൈമാസ്റ്റ് ലൈറ്റ്

അമ്പലക്കുളങ്ങരയില്‍ പ്രഭ ചൊരിയാന്‍ ഹൈമാസ്റ്റ് ലൈറ്റ്

November 10, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍; സ്‌കൂളുകള്‍ 18ന് അടയ്ക്കും
  • പാറക്കല്‍ അബ്ദുളള എംഎല്‍എയോട്; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം വേഗത്തിലാക്കണമെന്ന് ബഹുജന കണ്‍വന്‍ഷന്‍
  • അമ്പലക്കുളങ്ങരയില്‍ പ്രഭ ചൊരിയാന്‍ ഹൈമാസ്റ്റ് ലൈറ്റ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by