<img class="size-full wp-image-40154 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/maniyur-death-copy.jpg" alt="" width="600" height="561" /><strong>മണിയൂര്‍</strong>: വട്ടക്കുനി കണ്ണന് (80) അന്തരിച്ചു. ഭാര്യ: സരോജനി. മക്കള്‍: റിജ, ബിന്ദു, അനീഷ് (ദുബായ്). മരുമക്കള്‍: നാരായണന് കിഴൂര്‍, രമേശന് കരുവഞ്ചേരി, വിജിന മണിയൂര്‍. സഹോദരങ്ങള്‍: നാരായണന്, കുഞ്ഞിരാമന്, രാധ, ഗോപാലന്, പരേതനായ രവി.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />