<img class="size-full wp-image-40139 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/muyippoth-death-copy.jpg" alt="" width="600" height="600" /><strong>മുയിപ്പോത്ത്</strong>: കാഞ്ഞിരാട്ട് പി.വി.ബാബു (59) അന്തരിച്ചു. അച്ഛന്: പരേതനായ രാമോട്ടി. അമ്മ: നാരായണി. ഭാര്യ: രാധ (പതിയാരക്കര). മക്കള്‍: രബീഷ് (കൃപ മെറ്റല്‍സ് മുയിപ്പോത്ത്),<img class="size-full wp-image-40023 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/star-health-3.jpg" alt="" width="813" height="888" /> രബിഷ. മരുമകന്: അജീഷ് (മയ്യന്നൂര്‍). സഹോദരങ്ങള്‍: വിജയന്, ഭാസ്കരന്, ശോഭ, ഷീബ, ഉഷ.<img class="size-full wp-image-39200 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/smile-partner.jpg" alt="" width="800" height="444" />