വളയം: കുയ്തേരിയിലെ പൗര പ്രമുഖനും മഹല്ല് കമ്മിറ്റി മുന്‍ ഭാരവാഹിയുമായ മാനന്തേരി അമ്മദ്ഹാജി (തറോല്‍-75) അന്തരിച്ചു. ഭാര്യ: മറിയം ഹജ്ജുമ്മ മാവുള്ളപറമ്പത്ത്
ഭൂമിവാതുക്കല്‍. മക്കള്‍: കുഞ്ഞബ്ദുല്ല (ദുബൈ), അബ്ദുള്‍ ലത്തീഫ് (സൗദി), സമീറ, ശാഹിന, സുമയ്യ. മരുമക്കള്‍: അബ്ബാസ്തോട്ടത്തില് മുളിവയല്‍, ടി.സി.സുബൈര്‍ ചെറുമോത്ത് (മെമ്പര്‍, വളയം ഗ്രാമപഞ്ചായത്ത്), അബൂബക്കര്‍ കൊയോളിക്കണ്ടി വാണിമേല്‍ (ഖത്തര്‍), ഫൗസിയ പുത്തന്‍പീടികയില്‍ ചെറുമോത്ത്, ഫൗസിയ നാമത്ത് പുളിയാവ്. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, അയിശു, കുഞ്ഞിപ്പാത്തു, പരേതരായ ഹലീമ്മ, ബിയ്യാത്തു, കുഞ്ഞാമി.















