വടകര: മലബാർ ഗോൾഡ് 15 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിനുള്ള ധനസഹായം നൽകുന്ന ചടങ്ങ് ഷാഫിപറമ്പിൽ എം.പി നിർവഹിച്ചു. സോണൽ ഹെഡ് ജാസിർ തണ്ടോറ അധ്യക്ഷത വഹിച്ചു . ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽകിഫിർ, തിരുവള്ളൂർ പഞ്ചായത്ത് മെമ്പർ ബവിത്ത് മലോൽ, ക്ഷേമകാര്യ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-d.jpeg?resize=666%2C600&ssl=1)
സമിതി ചെയർമാൻ സജീവ് കുമാർ കൗൺസിലർമാരായ പ്രേമകുമാരി, സുരക്ഷിത, അഫ്സൽ പി.കെ.സി, ഇമ്പിച്ചി അലി എന്നിവർ സംസാരിച്ചു.ഷോ റൂം ഹെഡ് അഷ്മാർ ടി കെ സ്വാഗതവും പേരാമ്പ്ര ഷോറൂം ഹെഡ് റെനീഷ് കെ കെ നന്ദിയുംപറഞ്ഞു .