
വെള്ളികുളങ്ങര: പുത്തന്‍പുരയില്‍ പാര്‍വതി ഭവനില്‍ പരേതരായ രാമകുറുപ്പിന്റെയും പാര്‍വതി അമ്മയുടെയും മകന് വേണുഗോപാലന്‍ (74) അന്തരിച്ചു. ഭാര്യ: ഭാര്‍ഗവി ( റിട്ട. ടീച്ചര്‍ എളയിടം എല്‍പി സ്കൂള്‍). മക്കള്‍: സജിത്ത് കുമാര്‍, സന്ദീപ് (ദുബൈ), ശ്രുതി. മരുമകള്‍: പ്രിയങ്ക. സഹോദരങ്ങള്‍: പ്രഭാകരന്, രാമചന്ദ്രന്, പരേതനായ ബാലന് നമ്പ്യാര്‍. സഞ്ചയനം: ശനിയാഴ്ച രാവിലെ ഒമ്പതിന്.
















