<img class="size-full wp-image-40069 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/6u.jpg" alt="" width="471" height="456" /> <strong>വെള്ളികുളങ്ങര:</strong> തൈക്കണ്ടിയില്‍ ശങ്കരകുറുപ്പ് (87) അന്തരിച്ചു. ഭാര്യ: പരേതയായ രാധ. മക്കള്‍: പ്രഭ, പ്രസന്ന, പ്രമോദ് (ക്രിസ്റ്റല്‍ സ്യൂട്ട്). മരുമക്കള്‍: സേതുമാധവന് (സിഎ), രാധാകൃഷ്ണന് (റിട്ട. പ്രധാനാധ്യാപകന്), പ്രഭ പ്രമോദ് (അധ്യാപിക ഗോകുലം). <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />