
കായണ്ണ ബസാര്‍: നമ്പര്‍ തുമ്മല്‍ ചെക്കോട്ടി (85) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: അശോകന്, പ്രകാശന്, സന്തോഷ് (റിട്ട. അധ്യാപകന്), മിനി (കക്കട്ടില്‍). മരുമക്കള്‍: പ്രസീന,
പ്രീത, നിഷ, കെ.സി സുരേഷ് കുമാര്‍ (കക്കട്ടില്‍). സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് മൂന്നിന് വീട്ട് വളപ്പില്‍.
