<img class="size-full wp-image-39746 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/yty4.jpg" alt="" width="527" height="444" /> <strong>വടകര:</strong> മുസ്ലിം ലീഗ് മുട്ടുങ്ങല്‍ രയരങ്ങോത്ത് ശാഖ പ്രസിഡന്റ് ആര്.കെ. അബ്ദുള്‍ സലാം (54) അന്തരിച്ചു. പരേതരായ അത്തലക്കല് ഹസ്സന്റെയും സുലൈഖയുടെയും മകനാണ്. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />ഭാര്യ: സൗധ (മുകച്ചേരി, വടകര). സഹോദരങ്ങള്‍: അഷ്റഫ്, അബ്ദുള്‍ കരീം, മുസ്തഫ, ഷാഹിദ, റസിയ, ഷംസീര്‍.