
പുറമേരി: വില്ലാട്ട് ദേവി അമ്മ(92) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ബാലകൃഷ്ണകുറുപ്പ്. മകള്‍: രത്നവല്ലി. മരുമകന്: ശ്രീധരന് നമ്പ്യാര്‍ (റിട്ട. എസ്ഐ തമിഴ്നാട് പോലീസ്).
സഹോദരങ്ങള്‍: പരേതരായ അപ്പനമ്പ്യാര്‍, അപ്പുണ്ണിനമ്പ്യാര്‍, പത്മനാഭന് നമ്പ്യാര്‍, മീനാക്ഷിഅമ്മ. സഞ്ചയനം ചൊവ്വാഴ്ച.
