നരിപ്പറ്റ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓര്‍മദിനം താഴെ നരിപ്പറ്റ മേഖലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. പുഷ്പാര്‍ച്ചനക്ക്
ശേഷം ടി.ദിനേശന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണസംഗമം ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ പി.അരവിന്ദന് ഉദ്ഘാടനം ചെയ്തു. സി.പി.ഹമീദ് ആത്മത്യാഗസന്നദ്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.പി.വിശ്വനാഥന്, ഹമീദ്.സി, സുധാകരന് ചുഴലിക്കര, കെ.ടി.കെ.അശോകന്, രാജേഷ്.എ.കെ, വാര്‍ഡ് പ്രസിഡന്റ് സുരേഷ്.കെ.സി, ബൂത്ത് പ്രസിഡന്റ് സത്യന്.സി.കെ തുടങ്ങിയവര്‍ സംസാരിച്ചു. ബലന് ബംഗ്ല, കെ.സി.നാണു, ശ്രീജിത്ത്.യു, ബാലന്.എം തുടങ്ങിയവര്‍ നേതൃത്വം നല്കി.















