<img class="size-full wp-image-39335 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/cherapuram-death-copy.jpg" alt="" width="600" height="603" /><strong>ചേരാപുരം</strong>: പൂമുഖത്തെ കല്ലില്‍ മാണി (71) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: മനോജന്, പ്രമീള. മരുമക്കള്‍: സന്ധ്യ, സുരേഷ്. സഹോദരങ്ങള്‍: പരേതരായ കണ്ണന്, കണാരന്, മാണിക്കം.<img class="size-full wp-image-39214 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/star-health-d-14.jpg" alt="" width="592" height="888" />