
നാദാപുരം റോഡ്: പോന്തയില്‍ സുഗന്ധ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: പ്രസീത (മുന്‍ വാര്‍ഡ് മെമ്പര്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത്). സുധീര്‍ (ദുബായ്), സുരാജ് (ദുബായ്). മരുമക്കള്‍: മാനു വി.കെ, ശ്രീജിഷ.കെ, സുമ.കെ (അധ്യാപിക, ഊരാളുങ്കല്‍ ജ്ഞാനോദയം എല്‍പി സ്കൂള്‍). സംസ്കാരം നാളെ (ഞായര്‍) രാവിലെ 10ന് വീട്ടുവളപ്പില്‍.
















