• Latest
  • Trending
വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

October 30, 2026
പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

October 30, 2026
ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍

ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍

October 30, 2026
ഇല്ലത്ത് താഴെപ്പാലം അടച്ചതില്‍ പ്രതിഷേധം ഉയരുന്നു; ചെറു വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ജനകീയ സമിതി

ഇല്ലത്ത് താഴെപ്പാലം അടച്ചതില്‍ പ്രതിഷേധം ഉയരുന്നു; ചെറു വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ജനകീയ സമിതി

October 30, 2026
എന്‍എംഎംഎസ് പരീക്ഷ; എംഎല്‍എയുടെ വക മെഗാ പരിശീലനം

എന്‍എംഎംഎസ് പരീക്ഷ; എംഎല്‍എയുടെ വക മെഗാ പരിശീലനം

October 30, 2026
കുളങ്ങരത്ത് ചെറിയ വണ്ണത്താന്‍ വീട്ടില്‍ ബിയ്യാത്തു അന്തരിച്ചു

കുളങ്ങരത്ത് ചെറിയ വണ്ണത്താന്‍ വീട്ടില്‍ ബിയ്യാത്തു അന്തരിച്ചു

October 30, 2026
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്നു; പരിശീലന ക്ലാസും പോസ്റ്റര്‍ പ്രകാശനവും

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്നു; പരിശീലന ക്ലാസും പോസ്റ്റര്‍ പ്രകാശനവും

October 30, 2026
ഉപജില്ലാ കലോത്സവത്തിന് ആയഞ്ചേരി ഒരുങ്ങുന്നു; പന്തലിന് കാല്‍നാട്ടി

ഉപജില്ലാ കലോത്സവത്തിന് ആയഞ്ചേരി ഒരുങ്ങുന്നു; പന്തലിന് കാല്‍നാട്ടി

October 30, 2026
പുതിയാപ്പ് ഫെസ്റ്റ്: സംഘാടക സമിതിയായി

പുതിയാപ്പ് ഫെസ്റ്റ്: സംഘാടക സമിതിയായി

October 30, 2026
ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ‘സ്റ്റാര്‍ട്ടപ്പ് ഇ പ്ലസ്’; ലോഗോ മമ്മൂട്ടി പ്രകാശനം ചെയ്തു

ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ‘സ്റ്റാര്‍ട്ടപ്പ് ഇ പ്ലസ്’; ലോഗോ മമ്മൂട്ടി പ്രകാശനം ചെയ്തു

October 30, 2026
വില്യാപ്പള്ളി എംജെ സ്‌കൂളില്‍ രക്തദാന ക്യാമ്പൊരുക്കി എന്‍എസ്എസ്

വില്യാപ്പള്ളി എംജെ സ്‌കൂളില്‍ രക്തദാന ക്യാമ്പൊരുക്കി എന്‍എസ്എസ്

October 30, 2026
ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

October 30, 2026
Vatakara Varthakal
Friday, October 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

by newsdesk
October 30, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രണ്ട് പ്രതികളെ വടകര പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി കരേപൊയില്‍ ഫിറോസ് (28), കൂത്താളി സ്വദേശി ചെമ്പനോട് പൊയില്‍ അനസ് (26)എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് അന്യാസ് തയ്യില്‍ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നല്‍കിയത്. ശനി വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി പ്രതികളെ കോടതിയില്‍ തിരികെ ഹാജരാക്കണം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യത്തിലേക്കാണ് ഈ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
പോലീസിനെ അക്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെയാണ് വടകര എംഡിഎംഎ കേസില്‍ കൊയിലാണ്ടി സബ് ജയിലിലെത്തി വടകര പോലീസ് അനസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനായാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
കൊയിലാണ്ടി സബ് ജയിലില്‍ പ്രതികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ അനസിനെ രണ്ടു ദിവസം മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. അനസിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫിറോസിനെ വടകര സബ് ജയിലില്‍ നിന്നുമാണ് കോടതിയിലെത്തിച്ചത്. എംഡിഎംഎ കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ ഷിബുവിനെ ഇതേ വരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അനസ്, ഫിറോസ് എന്നിവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഈ കേസിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളായ സഫ്വാന്‍, കീര്‍ത്തന, കാവ്യ, നീഷ്മ, ജിജില്‍ കുര്യാക്കോസ് എന്നിവര്‍ 60 ദിവസം കഴിഞ്ഞതിനാല്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

ShareTweetSend

Search

No Result
View All Result

Recent News

പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

October 30, 2026
ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍

ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍

October 30, 2026
വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

October 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം
  • ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍
  • വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by