നാദാപുരം: കുളങ്ങരത്തെ പരേതനായ ചെറിയ വണ്ണത്താന്‍ വീട്ടില്‍ അമ്മദിന്റെ ഭാര്യ ബിയ്യാത്തു (86) അന്തരിച്ചു. മക്കള്‍: പരേതനായ കുഞ്ഞബ്ദുള്ള, അഷ്റഫ് (ദുബൈ), വണ്ണത്താം വീട്ടില്‍ താഴെകുനി മറിയം (ചേലക്കാട്). സഹോദരങ്ങള്‍: കിഴക്കേ നരിക്കൂട്ടില്‍ അമ്മദ്, അബു ഹാജി, പരേതയായ നഫീസ, ആസ്യ, സൈനബ.