• Latest
  • Trending
‘മിന്നല്‍ ജീവിതം’ പ്രകാശനം ചെയ്തു; കുഞ്ഞിക്കഥകള്‍ പുതിയ കാലത്തിന്റെ സാഹിത്യരൂപമെന്ന് പി.കെ. പാറക്കടവ്

‘മിന്നല്‍ ജീവിതം’ പ്രകാശനം ചെയ്തു; കുഞ്ഞിക്കഥകള്‍ പുതിയ കാലത്തിന്റെ സാഹിത്യരൂപമെന്ന് പി.കെ. പാറക്കടവ്

October 26, 2026
കാറില്‍ എംഡിഎംഎ കടത്ത്; വടകരയില്‍ മൂന്ന് പേര്‍ പിടിയില്‍

കാറില്‍ എംഡിഎംഎ കടത്ത്; വടകരയില്‍ മൂന്ന് പേര്‍ പിടിയില്‍

October 26, 2026
നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സാ പിഴവ്; കുട്ടിയുടെ പല്ല് മാറിയെടുത്തെന്ന് പരാതി

കുട്ടിയുടെ പല്ല് എടുത്തതിലെ വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

October 26, 2026
റിട്ട.അധ്യാപകന്‍ കൊടുവേരി ശ്രീധരന്‍ അന്തരിച്ചു

റിട്ട.അധ്യാപകന്‍ കൊടുവേരി ശ്രീധരന്‍ അന്തരിച്ചു

October 26, 2026
പാരമ്പര്യ ആചാര സംരക്ഷണത്തിന് ഉത്തര മേഖലാ കമ്മിറ്റിയായി

പാരമ്പര്യ ആചാര സംരക്ഷണത്തിന് ഉത്തര മേഖലാ കമ്മിറ്റിയായി

October 26, 2026
ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്‌ജിക്കെതിരെ കേസെടുക്കണം, പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്‌ജിക്കെതിരെ കേസെടുക്കണം, പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

October 26, 2026
ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

ഇന്നും തീവ്രമഴ മുന്നറിയിപ്പ്

October 26, 2026
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; നാലു വയസ്സുകാരി മരിച്ചു

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; നാലു വയസ്സുകാരി മരിച്ചു

October 26, 2026
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

October 26, 2026
മലയാള ഭാഷാനിയമം സമഗ്രമായി നടപ്പാക്കണം: മലയാള ഐക്യവേദി

മലയാള ഭാഷാനിയമം സമഗ്രമായി നടപ്പാക്കണം: മലയാള ഐക്യവേദി

October 26, 2026
ചേരാനല്ലൂര്‍ വാഹനാപകടം: പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധം

ചേരാനല്ലൂര്‍ വാഹനാപകടം: പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധം

October 25, 2026
പോക്‌സോ കേസ് പ്രതിയുടെ രക്ഷപ്പെടല്‍: പിന്നില്‍ പോലീസിന്റെ നിരുത്തരവാദിത്വമെന്ന് എസ്ഡിപിഐ

പോക്‌സോ കേസ് പ്രതിയുടെ രക്ഷപ്പെടല്‍: പിന്നില്‍ പോലീസിന്റെ നിരുത്തരവാദിത്വമെന്ന് എസ്ഡിപിഐ

October 25, 2026
കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ്  ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

October 25, 2026
Vatakara Varthakal
Monday, October 26, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘മിന്നല്‍ ജീവിതം’ പ്രകാശനം ചെയ്തു; കുഞ്ഞിക്കഥകള്‍ പുതിയ കാലത്തിന്റെ സാഹിത്യരൂപമെന്ന് പി.കെ. പാറക്കടവ്

by newsdesk
October 26, 2026
in Uncategorized
0
Home Uncategorized


മേമുണ്ട: പ്രവാസി എഴുത്തുകാരന്‍ റഫീഖ് മേമുണ്ട രചിച്ച കുഞ്ഞിക്കഥകളുടെ സമാഹാരമായ ‘മിന്നല്‍ ജീവിതം’ പ്രകാശനം ചെയ്തു. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പി.കെ. പാറക്കടവ് പ്രകാശനം നിര്‍വഹിച്ചു. കവയിത്രി അപര്‍ണ ചിത്രകം ആദ്യപ്രതി ഏറ്റുവാങ്ങി.
ഏതാനും വരികളില്‍ ഒതുങ്ങുന്ന കുഞ്ഞിക്കഥകള്‍ പുതിയ കാലത്തിന്റെ സാഹിത്യരൂപമാണെന്നും ഇത്തരം രചനകള്‍ നവമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആസ്വാദകരിലേക്കാണ് എത്തിച്ചേരുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇ.കെ. ദിനേശന്‍ പുസ്തകപരിചയവും പ്രൊഫ. രാജേന്ദ്രന്‍ എടത്തുംകര മുഖ്യപ്രഭാഷണവും നടത്തി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ രഘുനാഥ് വെള്ളാച്ചേരി, പാമ്പ് പിടിത്ത വിദഗ്ധന്‍ സുരേന്ദ്രന്‍ കരിങ്ങാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എം. നാരായണന്‍, എം.സി. ഇബ്രാഹിം, എന്‍.ബി. പ്രകാശന്‍, എ.പി. അമര്‍നാഥ്, കെ.ടി. സൂപ്പി, നസീമ അബ്ബാസ്, കെ.ഇ. അപര്‍ണ, നിമിഷ കാര്‍ത്തിക, പി.കെ. ജിതേഷ്, സത്യന്‍ മാടാക്കര, അഹമ്മദ് മൂന്നാംകൈ, ഹാരിസ് അരിക്കുളം, അബ്ദുള്ള മാണിക്കോത്ത്, പി.പി. മുരളി, സി.എച്ച്. പ്രദീപന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഗ്രന്ഥകര്‍ത്താവ് റഫീഖ് മേമുണ്ട മറുമൊഴി രേഖപ്പെടുത്തി. ടി.പി. കൃഷ്ണദാസ് സ്വാഗതവും സി.പി. ബിജുപ്രസാദ് നന്ദിയും പറഞ്ഞു.

 

ShareTweetSend

Search

No Result
View All Result

Recent News

കാറില്‍ എംഡിഎംഎ കടത്ത്; വടകരയില്‍ മൂന്ന് പേര്‍ പിടിയില്‍

കാറില്‍ എംഡിഎംഎ കടത്ത്; വടകരയില്‍ മൂന്ന് പേര്‍ പിടിയില്‍

October 26, 2026
നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സാ പിഴവ്; കുട്ടിയുടെ പല്ല് മാറിയെടുത്തെന്ന് പരാതി

കുട്ടിയുടെ പല്ല് എടുത്തതിലെ വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

October 26, 2026
റിട്ട.അധ്യാപകന്‍ കൊടുവേരി ശ്രീധരന്‍ അന്തരിച്ചു

റിട്ട.അധ്യാപകന്‍ കൊടുവേരി ശ്രീധരന്‍ അന്തരിച്ചു

October 26, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കാറില്‍ എംഡിഎംഎ കടത്ത്; വടകരയില്‍ മൂന്ന് പേര്‍ പിടിയില്‍
  • കുട്ടിയുടെ പല്ല് എടുത്തതിലെ വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • റിട്ട.അധ്യാപകന്‍ കൊടുവേരി ശ്രീധരന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by