<img class="alignnone size-full wp-image-36907" src="https://vatakaravarthakal.in/wp-content/uploads/2026/10/69869886936de.jpg" alt="" width="392" height="444" /> <strong>നാദാപുരം:</strong> കുമ്മങ്കോട് പുളീക്കണ്ടിയില് മാണി (85) അന്തരിച്ചു. ഭര്ത്താവ്: പരേതനായ കേളപ്പന്. മക്കള്: രാജന്, ജാനു. മരുമകള്: ഉഷ. സഹോദരന്: പരേതനായ ചെക്കായി. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />