
വടകര: മത്സ്യബന്ധനത്തിനിടയില് ശക്തമായ തിരയില്പെട്ട് ഫൈബര് വള്ളത്തില് നിന്ന് തെറിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചോറോട് കുരിയാടി ഉണ്ണിയാലിന്റവിട
സുരേഷനാണ് (63) മരിച്ചത് രണ്ട് ദിവസം മുമ്പ് തലശ്ശേരിക്കടലിലായിരുന്നു അപകടം. മീന് പിടിക്കുന്നതിനിടയില് വീണ് ബോധരഹിതനായ സുരേഷിനെ ഉടന് തലശ്ശേരി ഗവ. ഹോസ്പിറ്റലിലും പിന്നീട് വടകര സഹകരണ ഹോസ്പിറ്റലിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലും എത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ഭാര്യ: നിഷ. മക്കള്: റോബിന്, റോസ്നി മൃതദേഹം പോസ്റ്റ്മോട്ടത്തിനായി മെഡിക്കല് കോളജ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.

ആയൂർദൈർഘ്യം കൂടുന്നില്ല
മുൻ വിധികളില്ലാതെ എപ്പോഴും എവിടെയും
രോഗങ്ങളും അപകടങ്ങളും വന്നു ചേരുന്ന സാഹചര്യത്തിൽ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















