
അഴിയൂര്‍: കൈതാല്തയ്യില് ഇബ്രാഹിമിന്റെയും പൊന്നമ്പത്ത് മഞ്ഞനംപുറത്ത് ഫാത്തിമയുടെയും മകനായ പൊന്നമ്പത്ത് മഞ്ഞനംപുറത്ത് അഴിയൂര്‍ ‘ഷാനില്‍’ (റെയില്വേസ്റ്റേഷന് റോഡില്‍ രണ്ടാം ഗേറ്റിന് സമീപം) താമസിക്കും സെമീര്‍ ഇബ്രാഹിം (70)
അന്തരിച്ചു. ഭാര്യ: അഴീക്കല്‍ പുതിയ പുരയില്‍ ആയിശ. മക്കള്‍: ഷാനിദ് സെമീര്‍ (ബഹറൈന്‍). മരുമകള്‍ : സോനബീവി. സഹോദരങ്ങള്‍: ഷാഹിദ, നിയാസ്, സെഹീര്‍, സെഫീറഷുഹൈബ്















