<img class="size-full wp-image-33137 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/r4t2.jpg" alt="" width="451" height="444" /> <strong>വില്യാപ്പള്ളി:</strong> മോടോങ്കണ്ടി പാറു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: രാജന് (റിട്ടേര്‍ഡ് കനറ ബാങ്ക്), ബാബു, സുമതി. മരുമക്കള്‍: വൈജയന്തി കല്ലാച്ചി. റീഷ്മ മയ്യന്നൂര്‍, കൃഷ്ണന് പെരുമുണ്ടശ്ശേരി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />