
വടകര: പുറങ്കര വക്കീല്‍ പാലത്തിനു സമീപം ഹര്‍സില്‍ താമസിക്കും പരേതരായ കരകെട്ടി അബ്ദുള്ള ഹാജിയുടെയും പാലമാടുത്തുമ്മല്‍ മൈമുവിന്റെയും മകന് കോയോട്ടി (66) അന്തരിച്ചു. ഭാര്യ: വൈക്കിലേരിന്റവിട കുഞ്ഞയിശ. മക്കള്‍: സബിത്ത്, ശഹബാസ്, ഷബന, ഷഹന. മരുമക്കള്‍: റിയാസ് വയലില്‍, അസ്ലം നാലുപുര, ഹിബ കുന്നുമ്മതാഴ. സഹോദരങ്ങള്‍: പരേതനായ ഉമ്മര്‍കുട്ടി, അബ്ദുറഹിമാന്, പോക്കര്, നഫീസ.
















