
മുക്കാളി: ശ്രീലയത്തില്‍ കെ. ലീല (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വൈദ്യരവിട ഗോപാലന് മാസ്റ്റര്‍. സഹോദരങ്ങള്‍: പരേതരായ നാരായണി, കുഞ്ഞിക്കണ്ണന്, രാഘവന്, കരുണന്, പുരുഷോത്തമന്. മൃതദേഹം പൂഴിത്തല ശീഹരി വീട്ടില്‍ നിന്ന് ഇന്ന് (ശനി) പകല്‍ 11 മണിക്ക് കൊണ്ട് വന്ന് സംസ്കാരം ഉച്ച 12ന് മുക്കാളിയിലെ ശ്രീലയം വീട്ടുവളപ്പില്‍.
















