• Latest
  • Trending
വെള്ളാറമലയിലും മേപ്പയിലും അടിക്കാടിനു തീപിടിച്ചു

വെള്ളാറമലയിലും മേപ്പയിലും അടിക്കാടിനു തീപിടിച്ചു

February 12, 2026
സംസ്ഥാനത്ത് ഇന്നും  അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 1, 2026
വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

August 1, 2026
‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

August 1, 2026
മഴക്കെടുതിയില്‍ ഒഞ്ചിയത്ത് വ്യാപക നാശം

മഴക്കെടുതിയില്‍ ഒഞ്ചിയത്ത് വ്യാപക നാശം

August 1, 2026
കേരളത്തിന്റെ വികസന സമീപനം മാറണം: അനില്‍ അക്കരെ

കേരളത്തിന്റെ വികസന സമീപനം മാറണം: അനില്‍ അക്കരെ

August 1, 2026
ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ച നിലയില്‍

ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ച നിലയില്‍

August 1, 2026
ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം;  മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 1, 2026
ദേശീയപാതയുടെ തകര്‍ച്ചക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം: കെ.കെ. രമ എംഎല്‍എ

ദേശീയപാതയുടെ തകര്‍ച്ചക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം: കെ.കെ. രമ എംഎല്‍എ

August 1, 2026
പുറമേരിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

പുറമേരിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

August 1, 2026
ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ഇവിടെയുള്ളത്  207 പേര്‍

ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ഇവിടെയുള്ളത് 207 പേര്‍

August 1, 2026
മെമുവിന്റെ ബ്രേക്ക് തകരാറിലായി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മെമുവിന്റെ ബ്രേക്ക് തകരാറിലായി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

August 1, 2026
കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു

കണയംകോട് കെ.ടി. പവിത്രന്‍ അന്തരിച്ചു

August 1, 2026
Vatakara Varthakal
Sunday, August 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വെള്ളാറമലയിലും മേപ്പയിലും അടിക്കാടിനു തീപിടിച്ചു

by newsdesk
February 12, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: കീഴല്‍ പള്ളിക്കു സമീപം വെള്ളാറമലയിലും മേപ്പയിലും അടിക്കാടിനു തീപിടിച്ചു. വെള്ളാറമലയില്‍ സ്വകാര്യ വ്യക്തിയുടെ ഏക്കര്‍ കണക്കിനു പറമ്പിലെ അടിക്കാടിനും മുറിച്ചിട്ട മരങ്ങള്‍ക്കുമാണ് തീ പിടിച്ചത്. വടകര ഫയര്‍ സ്റ്റേഷനില്‍ നിന്നു രണ്ടു യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്താല്‍ തീയണച്ചു. ജനവാസ മേഖലയിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അലക്ഷ്യമായി പറമ്പില്‍ തീയിട്ടതാണ് അഗ്‌നിബാധക്ക് കാരണമെന്ന് കരുതുന്നു. മേപ്പയില്‍ അമ്പലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലും അടിക്കാടിന് തീപിടിക്കുകയുണ്ടായി. വടകര നിലയത്തില്‍ നിന്ന് ഒരു യൂണിറ്റെത്തി തീയണച്ചു.
അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷമേജ് കുമാര്‍, സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഒ.അനീഷ്, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ റാഷിദ്.എം.ടി, മനോജ് കിഴക്കെക്കര, അര്‍ജുന്‍.സി.കെ, ഷിജു.ടി.പി, ബബീഷ്.പി.എം, മുനീര്‍ അബ്ദുള്ള, ഒ.ഗംഗാധരന്‍, സി.കെ.റിനീഷ്, കെ.സന്തോഷ്, സി.ഹരിഹരന്‍, ആര്‍.രതീഷ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തില്‍ ഏര്‍പെട്ടത്.

ShareTweetSend

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Search

No Result
View All Result

Recent News

സംസ്ഥാനത്ത് ഇന്നും  അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 1, 2026
വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി

August 1, 2026
‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്

August 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • വടകരയിലെ സര്‍വീസ് റോഡുകള്‍ പുഴയായി മാറി
  • ‘അവള്‍ക്കൊപ്പം….’ പുസ്തക സംവാദം ഇന്ന്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by