
ചെമ്മരത്തൂര്‍: സഹോദരിമാരായ ചെമ്മരത്തൂര്‍ എളമ്പിലാപുറത്ത് മാണി (85),
ആലങ്കോട്ടുമ്മല് പാറു (82) എന്നിവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു.
ഇരുവരും അവസാന കാലത്ത് പാറുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.
ഏറെ സ്നേഹത്തോടെ ജീവിച്ച ഇവര്‍ എല്ലാ സുഖ ദുഃഖങ്ങളും പരസ്പരം പങ്കിട്ടാണ് ജീവിത സായാഹ്നം ചെലവഴിച്ചത്.
മൂത്ത സഹോദരി മാണി ഇന്ന് കാലത്ത് അഞ്ചിനും അനുജത്തി പാറു പതിനൊന്ന് മണിക്കും വിടപറഞ്ഞു.
പരേതനായ എളമ്പിലാപ്പുറത്ത് ആണ്ടിയുടെ ഭാര്യയാണ് മാണി. മക്കള്‍: നാരായണന്, രാജന്, രമണി, പരേതയായ ചന്ദ്രി. പരേതനായ ആലങ്കോട്ടുമ്മല് കൃഷ്ണന്റെ ഭാര്യയാണ് പാറു.
മക്കള്‍: രവീന്ദ്രന്, ചന്ദ്രി, ബിന്ദു, പരേതനായ ഹരീഷ്.

രോഗമോ അപകടമോ
വന്നാൽ ആരുടെ മുന്നിലും
കൈ നീട്ടാതെ
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
ഒരു 10 മിനുട്ട് സ്റ്റാർ ഹെൽത്തിൻ്റെ
പ്ലാനുകൾ കേട്ട് ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്ന സമയം ജീവിതത്തിലെ
ഏറ്റവും വലിയ നേട്ടമാവും …
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രെഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയൻ & CEO ക്ലബ്
മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















