ഓര്‍ക്കാട്ടേരി: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട ഏറാമല പഞ്ചായത്ത് ഇരുപത്തി ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. ഹുസൈന് അനുസ്മരണവും
പ്രാര്‍ഥനാ സദസ്സും വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള എംഎല്‍എ നിര്‍വഹിച്ചു.
ടി. എന്‍ റഫീഖ് അധ്യക്ഷനായി. മുസ്ലിം ലീഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി പി.പി.ജാഫര്‍, കെ.കെ. അമ്മദ്, ഒ.കെ. ഇബ്രാഹിം, അസീസ് കെടഞ്ഞോത്ത്, മുര്‍ഷിദ് കാവില്‍, അഷ്റഫ് കോളേരി, റസാഖ് ഹാജി ഇ. എം എന്നിവര്‍ സംസാരിച്ചു. ഹമീദ് ബാഖവി ഉസ്താദ് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. സി.വി. നാസര്‍ സ്വാഗതവും സകരിയ മൊട്ടേമ്മല്‍ നന്ദിയും പറഞ്ഞു.
















