
ആയഞ്ചേരി: പൈങ്ങോട്ടായിയിലെ പരേതനായ മീത്തലെ പാറക്കല്‍ കുഞ്ഞിമൊയ്തീന്റെ ഭാര്യ ആമിന (95) അന്തരിച്ചു. മക്കള്‍: ആയിശ, പാത്തു, റംല, അസ്മ. ജാമാതാക്കള്‍: അബ്ദുല്‍
അസീസ് എടവനച്ചാലില് ചേരാപുരം, പരേതരായ സി.പി. കുഞ്ഞമ്മത് പൈങ്ങോട്ടായി, ഗണപതികണ്ടി കുഞ്ഞമ്മത് വേളം ശാന്തിനഗര്‍, പാലേരി സൂപ്പി കടമേരി. സഹോദരങ്ങള്‍: പരേതരായ മൊയ്തീന് മരുതോളി കല്ലേരി, അമ്മത് മരുതോളി കല്ലേരി, അബ്ദുള്ള പൊയില്‍, ആയിശ ചെട്ടിയാന്‍കണ്ടി കീഴല്‍ മുക്ക്. മയ്യത്ത് നമസ്കാരം ഇന്ന് (ഞായര്‍) വൈകുന്നേരം 4.15ന് മസ്ജിദുല്‍ ഫുര്‍ക്കാന്‍ പൈങ്ങോട്ടായി.

രോഗമോ അപകടമോ
വന്നാൽ ആരുടെ മുന്നിലും
കൈ നീട്ടാതെ
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
ഒരു 10 മിനുട്ട് സ്റ്റാർ ഹെൽത്തിൻ്റെ
പ്ലാനുകൾ കേട്ട് ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്ന സമയം ജീവിതത്തിലെ
ഏറ്റവും വലിയ നേട്ടമാവും …
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രെഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയൻ & CEO ക്ലബ്
മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















