കുറ്റ്യാടി: സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പേരാമ്പ്ര കായണ്ണ സ്വദേശി ആലോറ ചാലില്‍ ഷിജുവിനെയാണ് (50) ഇന്ന് ഉച്ചയ്ക്ക്
കുറ്റ്യാടിയിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഭാര്യ: ബബിത. മക്കള്‍: പ്രണവ്, ശ്രേയ.















