വടകര: കുറിഞ്ഞാലിയോട് പരേതരായ ഗോപാലന്‍ നായര്‍, മാതു അമ്മ ദമ്പതികളുടെ മകന്‍ ദയരോത്ത് കുഞ്ഞിക്കൃഷ്ണന്‍ (70) അന്തരിച്ചു. ഓര്‍ക്കാട്ടേരിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രേമകുമാരി. മക്കള്‍: മിഥുന്‍ കൃഷ്ണ (ഖത്തര്‍), മേഘ കൃഷ്ണ (ബെംഗളൂരു). മരുമക്കള്‍: മോനിഷ, ഭവിന്‍ (ബംഗളൂരു). സഹോദരങ്ങള്‍: പരേതനായ രാജന്‍, വിജയന്‍, രാധ, ഉഷ. സംസ്‌കാരം ബുധന്‍ പകല്‍ ഒരു മണിക്ക്.
ഓണം കഴിഞ്ഞാലും ഓഫർ തുടരും…
വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 2501
Effective Price: ₹1,00416/_
PM E drive
subsidy Rs. 5000 /-*
Accessories offer upto ₹2750_
🔥Special Onam Benefits
▪️Zero ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















