• Latest
  • Trending
‘നിതിന്‍രാജ്-ജാതി’ പുസ്തകപ്രകാശനവും ചര്‍ച്ചയും ശ്രദ്ധേയമായി

‘നിതിന്‍രാജ്-ജാതി’ പുസ്തകപ്രകാശനവും ചര്‍ച്ചയും ശ്രദ്ധേയമായി

August 31, 2026
വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

October 29, 2026
മിഷന്‍ സമുദ്ര: ക്രൂയിസ് വെസല്‍ ജെട്ടികള്‍ക്ക് കൊളാവിപ്പാലം അനുകൂലം; പരിശോധന നടത്തി വിദഗ്ധ സംഘം

മിഷന്‍ സമുദ്ര: ക്രൂയിസ് വെസല്‍ ജെട്ടികള്‍ക്ക് കൊളാവിപ്പാലം അനുകൂലം; പരിശോധന നടത്തി വിദഗ്ധ സംഘം

October 29, 2026
ആവേശം പകര്‍ന്നു പെന്‍ഷന്‍കാരുടെ കായികമേള

ആവേശം പകര്‍ന്നു പെന്‍ഷന്‍കാരുടെ കായികമേള

October 29, 2026
പിഷാരികാവ് കാളിയാട്ടം ഏപ്രില്‍ മൂന്നിന്

അന്യായമായി സര്‍വീസില്‍ തിരിച്ചെടുത്ത ജീവനക്കാരിയുടെ നിയമനം റദ്ദാക്കണം: സിഐടിയു

October 29, 2026
ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല: ജയബാലകൃഷ്ണന്റെ കുടുംബം

ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല: ജയബാലകൃഷ്ണന്റെ കുടുംബം

October 29, 2026
ബൈക്കപകടം: പരിക്കേറ്റ യുവാവ് മരിച്ചു

ബൈക്കപകടം: പരിക്കേറ്റ യുവാവ് മരിച്ചു

October 29, 2026
ശിവസൂര്യയെ കണ്ടെത്താന്‍ ജനകീയ ഇടപെടല്‍; നവംബര്‍ 3ന് യോഗം

ശിവസൂര്യയെ കണ്ടെത്താന്‍ ജനകീയ ഇടപെടല്‍; നവംബര്‍ 3ന് യോഗം

October 29, 2026
ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026
കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപ​ക​ന് സ​സ്പെ​ൻ​ഷ​ൻ

കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപ​ക​ന് സ​സ്പെ​ൻ​ഷ​ൻ

October 29, 2026
ജനാധിപത്യ അവകാശ സംരക്ഷണം: നരിപ്പറ്റയില്‍ ആവേശം പകര്‍ന്ന് പ്രകടനവും തെരുവ് സദസ്സും

ജനാധിപത്യ അവകാശ സംരക്ഷണം: നരിപ്പറ്റയില്‍ ആവേശം പകര്‍ന്ന് പ്രകടനവും തെരുവ് സദസ്സും

October 29, 2026
ഓട്ടോ പാര്‍ക്കിംഗിന് ലൈസന്‍സ് നിര്‍ബന്ധം

ഓട്ടോ പാര്‍ക്കിംഗിന് ലൈസന്‍സ് നിര്‍ബന്ധം

October 29, 2026
നാദാപുരം സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

നാദാപുരം സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

October 29, 2026
Vatakara Varthakal
Thursday, October 29, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘നിതിന്‍രാജ്-ജാതി’ പുസ്തകപ്രകാശനവും ചര്‍ച്ചയും ശ്രദ്ധേയമായി

by newsdesk
August 31, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം


ഓര്‍ക്കാട്ടേരി: ഇന്ത്യയിലെ ക്യാമ്പസുകളില്‍ ഇപ്പോഴും തുടരുന്ന ജാതി വ്യവസ്ഥയെയും അതുണ്ടാക്കുന്ന അപരവല്‍ക്കരണത്തെയും ജനാധിപത്യ വിശ്വാസികള്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പി.കെ. പോക്കര്‍ പറഞ്ഞു. ഇ കെ ദിനേശന്‍ എഡിറ്റ് ചെയ്ത നിതിന്‍രാജ്-ജാതി എന്ന പുസ്തതത്തിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ: വിനില്‍ പോള്‍ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരി ഷഹര്‍ബാനു പി.എ പുസ്തകം ഏറ്റുവാങ്ങി. പുതിയകാലത്ത് കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ ജാതി ഇല്ല എന്ന് പറയാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത്തരം ഒരു സാമൂഹ്യാന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ഈ വ്യാജബോധത്തെ ഉണ്ടാക്കിയെടുക്കാന്‍ പുതിയ കാലത്തെ ജാതിക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോ: വിനില്‍ പോള്‍ പറഞ്ഞു.
അഡ്വ. വിനോദ് പയ്യട പുസ്തക പരിചയം നടത്തി. തുടര്‍ന്ന് നടന്ന സംവാദത്തില്‍ അശ്വതി എം കെ പുതിയ കാലത്ത് ജാതിയുടെ സാമൂഹ്യ അധികാരം എങ്ങനെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് വിശദീകരിച്ചു.
കള്‍ച്ചറല്‍ തിങ്ക് ഓര്‍ക്കാട്ടേരിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജാതിവ്യവസ്ഥയുടെ പുതിയ രൂപങ്ങള്‍, സാമൂഹിക നീതി, ലിംഗരാഷ്ട്രീയം, ഇടതു രാഷ്ട്രീയത്തില്‍ ഇനിയുള്ള കാലം ജാതിക്ക് എതിരെ ഉയരേണ്ട ആശയ പ്രതിരോധത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങള്‍ ഗൗരവ ചര്‍ച്ചയായി.
സത്യന്‍ മാടക്കര അധ്യക്ഷത വഹിച്ചു. ഇ കെ ദിനേശന്‍ ഇത്തരമൊരു പുസ്തകത്തിന് പിന്നിലെ സാമൂഹ്യ ഉത്തരവാദിത്വത്തെക്കുറിച്ച് വിശദീകരിച്ചു. വി പി റാഷീദ് സ്വാഗതവും നാസര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

October 29, 2026
മിഷന്‍ സമുദ്ര: ക്രൂയിസ് വെസല്‍ ജെട്ടികള്‍ക്ക് കൊളാവിപ്പാലം അനുകൂലം; പരിശോധന നടത്തി വിദഗ്ധ സംഘം

മിഷന്‍ സമുദ്ര: ക്രൂയിസ് വെസല്‍ ജെട്ടികള്‍ക്ക് കൊളാവിപ്പാലം അനുകൂലം; പരിശോധന നടത്തി വിദഗ്ധ സംഘം

October 29, 2026
ആവേശം പകര്‍ന്നു പെന്‍ഷന്‍കാരുടെ കായികമേള

ആവേശം പകര്‍ന്നു പെന്‍ഷന്‍കാരുടെ കായികമേള

October 29, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം
  • മിഷന്‍ സമുദ്ര: ക്രൂയിസ് വെസല്‍ ജെട്ടികള്‍ക്ക് കൊളാവിപ്പാലം അനുകൂലം; പരിശോധന നടത്തി വിദഗ്ധ സംഘം
  • ആവേശം പകര്‍ന്നു പെന്‍ഷന്‍കാരുടെ കായികമേള
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by