
വടകര: അറക്കിലാട് ശിവക്ഷേത്രത്തിനു സമീപം കിഴക്കയില്‍ മീത്തല്‍ ദേവകി അമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍ നായര്‍. മക്കള്‍: രവീന്ദ്രന്‍ (ബാബു-നാരായണ ട്രാവല്‍സ്), രാജീവന്‍ (ഉണ്ണി-ആര്‍.ആര്‍. ഇലക്ടോണിക്‌സ് വടകര), രാജേഷ് (കുട്ടന്‍). മരുമക്കള്‍: സരോജിനി കൊയിലാണ്ടി, ഗിരിജ (പാലക്കാട്), ദീപ (ഓര്‍ക്കാട്ടേരി). സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 12ന്.
















