വടകര: കാര്‍ത്തികപ്പള്ളി എളങ്ങോളി ഒകെ ഹൗസില്‍ ആയിശ (75) അന്തരിച്ചു
ഭര്‍ത്താവ് : പരേതനായ പുതുശേരി മൊയ്തു. മക്കള്‍: ഒ.കെ.കുഞ്ഞന്മദ്, ഒ.കെ.കുഞ്ഞബ്ദുള്ള
(ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി), ജമീല, ഒ.കെ.ഇബ്രാഹിം (ദുബൈ കെഎംസി സ്റ്റേറ്റ് കമ്മറ്റി സിഡിഎ ബോര്‍ഡ് ഡയരക്ടര്‍), അശ്റഫ്, സത്താര്‍, റഷീദ്. മരുമക്കള്‍: സഫിയ, അഫ്സത്ത്, റസീന, നഫീദ, ജാസ്മി, നസീമ, പരേതനായ കുഞ്ഞബ്ദുള്ള (നരിപ്പറ്റ). സഹോദരങ്ങള്‍: മൊയ്തു, പരേതനായ കുഞ്ഞമ്മത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എളങ്ങോളി ജുമാ മസ്ജിദില്‍.















