വടകര: ഓണാഘോഷത്തിന്റെ ഭാഗമായി എടോടി എല്‍ഐസി ഓഫീസില്‍
‘ഓണ വര്‍ണങ്ങള്‍’ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സീനിയര്‍ ബ്രാഞ്ച്
മാനേജര്‍ മനോജ് മോഹന്റെ അധ്യക്ഷതയില്‍ ഡിവിഷണല്‍ മാനേജര്‍ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജര്‍ ദിവ്യ, എ.ഒ.രവി, ചീഫ് അഡൈ്വസര്‍മാരായ കെ.കണ്ണന്‍, വിനോദന്‍.എന്‍.പി, വിജയരാജ്, ദിനേശന്‍.പി.കെ, രജനി, ബീന, റീന, ഏജന്റ് ഷീബ, ശശി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും ഓണത്തെപ്പറ്റിയുള്ള ക്വിസ് മത്സരവും അരങ്ങേറി.















