<img class="size-full wp-image-28815 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/472402354251dd.jpg" alt="" width="401" height="444" /> <strong>അരൂര്‍:</strong> ക്ഷീര കര്‍ഷകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അരൂര്‍ നടേമ്മല്‍ കോറോത്ത് ശ്രീധരന്‍ (63) അന്തരിച്ചു. ഭാര്യ: സിന്ധു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ മാതു. സഹോദരങ്ങള്‍: നാണു, ജാനു, നാരായണി, ലീല. സഞ്ചയനം ശനിയാഴ്ച <img class="alignnone size-full wp-image-28092" src="https://vatakaravarthakal.in/wp-content/uploads/2026/08/sunray.jpg" alt="" width="676" height="888" />