കല്ലാച്ചി: തണ്ണിപ്പന്തലില്‍ പി.കെ.മൊയ്തുവിന്റെ മകന് മമ്മു (പയന്തോങ്ങില്‍ താമസം-78) അന്തരിച്ചു. മക്കള്‍: അഷ്റഫ്, നജുമുദ്ദീന്‍, യഹിയ, ഹസ്രത്. മരുമകന്: ഖാലിദ് കെ.കെ, സറീന, സബീറ, ഷമീന. സഹോദരങ്ങള്‍: കുഞ്ഞമ്മദ് കുട്ടി, അബൂബക്കര്‍, അബ്ദുല്‍സലാം, പരേതയായ ആച്ചു(ആയിഷ). ഖബറടക്കം ഇന്ന് (ബുധന്‍) ഉച്ചക്ക് 12ന് നാദാപുരം ജുമാമസ്ജിദില്‍.