Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇഫ്താര്‍ വിരുന്നൊരുക്കി ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

March 23, 2025
in പ്രാദേശികം
A A
ഇഫ്താര്‍ വിരുന്നൊരുക്കി ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍
Share on FacebookShare on Twitter

വടകര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) വടകര ഏരിയാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഐഎംഎ വടകര പ്രസിഡന്റ് ഡോ.മുഹമ്മദ് മുല്ലക്കാസ് ഉദ്ഘാടനം ചെയ്തു. വ്രതനാളുകളെ വരവേല്‍ക്കുമ്പോള്‍ ജീവിതം നന്മകൊണ്ടു നിറയ്ക്കുമെന്ന ഉറപ്പാണ് ഒരോ വിശ്വാസിയുടെയും മനസില്‍ ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.നസീറ അധ്യക്ഷയായി. ജയന്‍ കോറോത്ത്, കെ.എം.സുനില്‍കുമാര്‍, എം.ടി.നജീര്‍, കെ.പി.രാഹുല്‍, എം.ഷെറിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം 13- ന്

യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം മാറ്റി

2 weeks ago
ഹരിതാമൃതം: പി.ബാലന്‍ എന്റോവ്‌മെന്റ് വിതരണം നാളെ

ഹരിതാമൃതം: പി.ബാലന്‍ എന്റോവ്‌മെന്റ് വിതരണം നാളെ

4 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

3 months ago
അനന്തപുരിയുടെ മനം കവര്‍ന്ന് കോല്‍ക്കളിയില്‍ വില്യാപ്പള്ളി എംജെ

അനന്തപുരിയുടെ മനം കവര്‍ന്ന് കോല്‍ക്കളിയില്‍ വില്യാപ്പള്ളി എംജെ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal