കല്ലാച്ചി: വടക്കെ ചാത്യാലം വീട്ടില്‍ കുമാരന് (70) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: ജിംസി, ഷിജിന, ഷിജില്‍. മരുമക്കള്‍: സുജിത്ത് (ആവോലം), അനില്‍കുമാര്‍ (മൊകേരി).
സഹോദരങ്ങള്‍: പ്രസന്ന, നാണു, ഗോപാലന്, ഗീത, പരേതരായ കുഞ്ഞിരാമന്, ജാനു, മാലതി, കൃഷ്ണന്.