• Latest
  • Trending
മുസ്ലിം ലീഗ് നേതാവിനെ മര്‍ദിച്ചതായി പരാതി

മുസ്ലിം ലീഗ് നേതാവിനെ മര്‍ദിച്ചതായി പരാതി

August 11, 2026
ആവിക്കല്‍ പാലം അപകടാവസ്ഥയില്‍; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി നാട്ടുകാര്‍

ആവിക്കല്‍ പാലം അപകടാവസ്ഥയില്‍; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി നാട്ടുകാര്‍

August 12, 2026
കല്ലുനിര ചമ്പെങ്ങാട്ട് അനീഷന്‍ അന്തരിച്ചു

കല്ലുനിര ചമ്പെങ്ങാട്ട് അനീഷന്‍ അന്തരിച്ചു

August 12, 2026
പിതൃസ്മരണയില്‍ ബലി തര്‍പ്പണം; എങ്ങും ഭക്തജനപ്രവാഹം

പിതൃസ്മരണയില്‍ ബലി തര്‍പ്പണം; എങ്ങും ഭക്തജനപ്രവാഹം

August 12, 2026
എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍

എംഡിഎംഎ പണം ഇടപാട് കേസ്: നാലാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

August 12, 2026
അവാര്‍ഡിന്റെ തിളക്കത്തില്‍  ചരിത്രകാരന്മാര്‍; ദേശീയ സെമിനാറും പുരസ്‌കാരസമര്‍പ്പണവും നടത്തി

അവാര്‍ഡിന്റെ തിളക്കത്തില്‍ ചരിത്രകാരന്മാര്‍; ദേശീയ സെമിനാറും പുരസ്‌കാരസമര്‍പ്പണവും നടത്തി

August 12, 2026
കാറില്‍ കടത്തിയ 117 ലിറ്റര്‍ മാഹി മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാറില്‍ കടത്തിയ 117 ലിറ്റര്‍ മാഹി മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

August 11, 2026
ആര്‍.ദീപ ലേഖക്ക് ആയിരങ്ങളുടെ അന്ത്യോപചാരം

ആര്‍.ദീപ ലേഖക്ക് ആയിരങ്ങളുടെ അന്ത്യോപചാരം

August 11, 2026
പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിനതടവും പിഴയും

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിനതടവും പിഴയും

August 11, 2026
എസ്.വി ഫൗണ്ടേഷന്‍ പുരസ്‌കാരം ഡോ. എം.കെ.മുനീറിന്

എസ്.വി ഫൗണ്ടേഷന്‍ പുരസ്‌കാരം ഡോ. എം.കെ.മുനീറിന്

August 11, 2026
യാത്രക്കിടയില്‍ പണം നഷ്ടപ്പെട്ടു

യാത്രക്കിടയില്‍ പണം നഷ്ടപ്പെട്ടു

August 11, 2026
കല്ലാച്ചി വടക്കെ ചാത്യാലം വീട്ടില്‍ കുമാരന്‍ അന്തരിച്ചു

കല്ലാച്ചി വടക്കെ ചാത്യാലം വീട്ടില്‍ കുമാരന്‍ അന്തരിച്ചു

August 11, 2026
വിലക്കയറ്റത്തിനെതിരെ കര്‍ഷക സംഘം ധര്‍ണ

വിലക്കയറ്റത്തിനെതിരെ കര്‍ഷക സംഘം ധര്‍ണ

August 11, 2026
Vatakara Varthakal
Wednesday, August 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുസ്ലിം ലീഗ് നേതാവിനെ മര്‍ദിച്ചതായി പരാതി

by newsdesk
August 11, 2026
in പ്രാദേശികം
0
Home പ്രാദേശികം

നാദാപുരം: മുസ്ലീം ലീഗ് പ്രദേശിക നേതാവിനെ മര്‍ദിച്ചതായി പരാതി. പുറമേരി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ലീഗ് വൈസ് പ്രസിഡന്റ് വാതുക്കല്‍ പറമ്പത്ത് അബ്ദുള്ളയെ (66) മര്‍ദിച്ചതായാണ് പരാതി. കൃഷിസ്ഥലത്തെ കാട് വെട്ടി തെളിയിച്ച് തീ ഇടുന്നതിനിടെയാണ് സംഭവമെന്ന് അബ്ദുളള പറഞ്ഞു. കാട് വെട്ടാന്‍ ഉപയോഗിച്ച വാക്കത്തി പിടിച്ചുവാങ്ങി തന്നെ വെട്ടാന്‍ മുതിര്‍ന്നെന്നും ഇരുമ്പ് ഗെയിറ്റില്‍ തട്ടി രക്ഷപ്പെടുകയായിരുന്നുവെന്നും അബ്ദുള്ള പറഞ്ഞു. അബ്ദുള്ളയെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് അക്രമത്തിന് പിന്നിലെന്നും സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അബ്ദുറഹിമാന്‍, കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ജനറല്‍ സെക്രട്ടറി വി.പി കുഞ്ഞമ്മദ്, കെ. മുഹമ്മദ് സാലി, എ.പി മുനീര്‍, എം.എ ഗഫൂര്‍, ജമാല്‍ കല്ലുംമ്പുറം എന്നിവര്‍ നാദാപുരം ഗവ. ആശുപത്രിയിലെത്തി അബ്ദുള്ളയെ സന്ദര്‍ശിച്ചു.

🦷✨ Smile Partner Multi Speciality Dental Clinic ✨🦷📍 കാർത്തികപ്പള്ളി റോഡ്, ഓർക്കാട്ടേരി📞 6282750369 | 6282760369

━━━━━━━━━━━━━━━━━━

🌟 പ്രത്യേക ഡെന്റൽ സ്പെഷ്യലിസ്റ്റ് സേവനം 🌟

🦷 ക്ലിപ്പ് & ക്ലിയർ അലൈനർ സ്പെഷ്യലിസ്ററ്📅 12 ഓഗസ്റ്റ് 2026 | ബുധൻ⏰ രാവിലെ 10:00 മുതൽ

🦷 റൂട്ട് കനാൽ സ്പെഷ്യലിസ്ററ്📅 13 ഓഗസ്റ്റ് 2026 | വ്യാഴം⏰ രാവിലെ 10:00 മുതൽ

━━━━━━━━━━━━━━━━━━

📢 അപ്പോയിന്റ്മെന്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ!✨ മികച്ച ചികിത്സയ്ക്കായി നിങ്ങളുടെ സമയം മുൻകൂട്ടി ഉറപ്പാക്കുക. ✨

📞 6282750369 | 6282760369

Join our WhatsApp group

https://chat.whatsapp.com/FfYCYut5vK5764Wp8pIaQ7?s=cl&p=a&mlu=4

ShareTweetSend

Search

No Result
View All Result

Recent News

ആവിക്കല്‍ പാലം അപകടാവസ്ഥയില്‍; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി നാട്ടുകാര്‍

ആവിക്കല്‍ പാലം അപകടാവസ്ഥയില്‍; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി നാട്ടുകാര്‍

August 12, 2026
കല്ലുനിര ചമ്പെങ്ങാട്ട് അനീഷന്‍ അന്തരിച്ചു

കല്ലുനിര ചമ്പെങ്ങാട്ട് അനീഷന്‍ അന്തരിച്ചു

August 12, 2026
പിതൃസ്മരണയില്‍ ബലി തര്‍പ്പണം; എങ്ങും ഭക്തജനപ്രവാഹം

പിതൃസ്മരണയില്‍ ബലി തര്‍പ്പണം; എങ്ങും ഭക്തജനപ്രവാഹം

August 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ആവിക്കല്‍ പാലം അപകടാവസ്ഥയില്‍; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി നാട്ടുകാര്‍
  • കല്ലുനിര ചമ്പെങ്ങാട്ട് അനീഷന്‍ അന്തരിച്ചു
  • പിതൃസ്മരണയില്‍ ബലി തര്‍പ്പണം; എങ്ങും ഭക്തജനപ്രവാഹം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by